Film & Animation
Autos & Vehicles
Music
Pets & Animals
Sports
Gaming
People & Blogs
Comedy
Entertainment
News & Politics
Howto & Style
Science & Technology
ഗൾഫിൽ നിർണായക നീക്കങ്ങൾ; ബുധനാഴ്ചക്കകം പരിഹാരത്തിന് ഊർജിത ശ്രമം | Saudi Story
MediaoneTV Live
ഗൾഫിൽ നിർണായക നീക്കങ്ങൾ; ബുധനാഴ്ചക്കകം പരിഹാരത്തിന് ഊർജിത ശ്രമം | Saudi Story
ഇറാൻ മിടുക്കരെന്ന് പുകഴ്ത്തുമ്പോഴും ട്രംപ് നടത്തുന്നത് അതി ഗുരുതരമായ നീക്കമാണ്. നേരത്തെ മടക്കിയ അയച്ച ലോകത്തിലെ ഏറ്റവും വലിയ പടക്കപ്പൽ ഗൾഫിലേക്ക് എത്തുകയാണ്. ഹൊർമൂസ് ഇറാൻ വീണ്ടും അടച്ചിട്ടും ട്രംപ് അധികം പ്രകോപിതനാകാത്തതും യുഎസ് സൈനിക നീക്കം നന്നായി അറിയാവുന്നത് കൊണ്ടാണ്. പതിനാല് ദിവസത്തെ വെടിനിർത്തലിനിടെ മിസൈൽ സിറ്റികൾ ഇറാൻ തുരന്നെടുത്ത റിപ്പോർട്ടുകളും പുറത്ത് വരുന്നു. ഇറാൻ പറയുന്നിടത്ത് വെടിനിർത്തലിൽ വഴങ്ങുന്നില്ലെങ്കിൽ യുദ്ധത്തിലേക്ക് തന്നെ കാര്യങ്ങൾ നീക്കുമെന്നാണ് റിപ്പോർട്ട്. ഇന്നലെ മുതൽ സംഭവിക്കുന്നത് എന്താണ്. ഗൾഫിന് ആശ്വസിക്കാൻ ബുധനാഴ്ച വരെ കാത്തിരിക്കണം
.
.
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺Youtube News Live: https://youtu.be/Bx-DLhILG8g
🔺Mediaone Plex: https://www.youtube.com/c/MediaOnePlex
🔺Youtube Program: https://www.youtube.com/c/MediaOneProgram
🔺Website: https://www.mediaoneonline.com
🔺Facebook: https://www.facebook.com/MediaoneTV
🔺Instagram: https://www.instagram.com/mediaonetv.in
🔺Telegram: https://t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Show more