Film & Animation
Autos & Vehicles
Music
Pets & Animals
Sports
Gaming
People & Blogs
Comedy
Entertainment
News & Politics
Howto & Style
Science & Technology
2566 : ഉറക്കത്തിനിടയിൽ പാമ്പ് കടിയേറ്റാൽ എങ്ങനെ തിരിച്ചറിയാം? | Common Krait Bite Symptoms
Dr Danish Salim's Dr D Better Life
2566 : ഉറക്കത്തിനിടയിൽ പാമ്പ് കടിയേറ്റാൽ എങ്ങനെ തിരിച്ചറിയാം? | Common Krait Bite Symptoms and First Aid
പാമ്പ് കടിയേറ്റാൽ വേദന ഉണ്ടാകുമെന്നാണ് നമ്മളിൽ പലരുടെയും ധാരണ. എന്നാൽ ശംഖുവരയൻ (Common Krait) കടിയേറ്റാൽ പലപ്പോഴും വേദനയോ തടിപ്പോ ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ കടിയേറ്റ കാര്യം തിരിച്ചറിയാൻ വൈകുന്നത് മരണത്തിന് വരെ കാരണമാകാറുണ്ട്. ഈ വീഡിയോയിലൂടെ ശംഖുവരയന്റെ കടിയേറ്റാൽ പ്രകടമാകുന്ന ലക്ഷണങ്ങളെക്കുറിച്ചും അപകടസാധ്യതകളെക്കുറിച്ചും വിശദീകരിക്കുന്നു.
അറിവില്ലായ്മ കൊണ്ടുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഈ വീഡിയോ മുഴുവനായി കാണുക. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷയ്ക്കായി ഈ അറിവ് ഷെയർ ചെയ്യൂ.
#DrDBetterLife #DrDanishSalim #SnakeBite #CommonKrait #SnakeSafety #HealthAwarenessMalayalam #EmergencyCare #MedicalTips #KeralaHealth #SafetyFirst #SurvivalSkills #SnakesOfKerala #ആരോഗ്യം #പാമ്പ് #ശ്രദ്ധിക്കുക #സുരക്ഷ

Show more